Saturday, May 24, 2008

എന്‍റെ മരണത്തെക്കുറിച്ച്...

ഞാന്‍ നിനക്ക് സമ്മാനിച്ച പൂക്കള്‍
അവയിപ്പോള്‍ മരിച്ചു കഴിഞ്ഞിരിക്കും
എങ്കിലും, ശലഭജന്മങ്ങളില്‍
അവ നിന്നെ ഓര്‍മപ്പെടുത്തികൊണ്ടേയിരിക്കും...
അണയാതെ നില്‍ക്കുന്ന ഒരൊറ്റ നക്ഷത്രത്തെക്കുറിച്ച്...

7 Comments:

Blogger siva // ശിവ said...

ആ വരികള്‍ നന്നായി...

12:24 PM  
Blogger Jayasree Lakshmy Kumar said...

നല്ല വരികള്‍

12:52 AM  
Blogger Unknown said...

ഇഷ്ടം....

1:14 PM  
Blogger GURU - ഗുരു said...

നന്നായി

12:19 AM  
Blogger Meera said...

assalayi tto...inganeyoru kazhivundennariyillyariunnu tto. eneem vannu kondirikkatte...May God Bless U!

10:09 PM  
Anonymous Anonymous said...

അണയാതെ നില്‍ക്കുന്ന ഒരൊറ്റ നക്ഷത്രത്തെക്കുറിച്ച്...ethu bibamano atho .......................................

4:03 AM  
Blogger SirCute said...

"kaalametra kazhinjaalum...anayaathe nilkunna otta nakshatram" -- nannayittund concept.

3:15 PM  

Post a Comment

<< Home