
ഞാന്‍ ആദ്യമായി ഇന്നു നിന്നൊടു സംസാരിചു. ഇടയിലെപ്പൊളൊ നീ പറഞ്ഞു, ചിലപ്പെ്പ്പാള്‍ വാക്കുകള്‍ക്കു പൂക്കളെക്കാള്‍ ചന്തമുണ്ടെന്ന്.. നീ യാത്ര പറയുമ്പൊള്, പൂക്കള്‍ ശലബങ്ങളായി മാറി പറന്നു തുടങ്ങുകയായിരുന്നു.... എനിക്കിനി നിണ്റ്റെ ഒാര്‍മ്മകളുടെ തണുപ്പുകാലം.....