Tuesday, September 28, 2010

വരികള്‍ക്കിടയിലൂടെ ഊര്‍ന്ന് പോയൊരു വാക്ക് മൌനത്തിന് മുന്‍പേ അവളുടെ നെഞ്ചില്‍ തറചിരിക്കണം... കാറ്റില്‍ കാലത്തിന്റെ തണുപ്പ് പതിയും മുന്‍പേ അവള്‍ പറന്നുപോയി. ഈ മുറിവുകളുടെ സങ്കീര്‍ത്തനം ഇനിയെന്റെ സ്വപ്നാടനങ്ങളുടെ പാഥേയം.

2 Comments:

Anonymous Anonymous said...

താങ്ങളുടെ വാക്കുകളുടെ തീവ്രത എന്റെ മനസിനെ പിടിച്ചുലക്കുന്നു.വളരെ നല്ല വരികള്‍! ഇനിയും എഴുതണം ട്ടോ ............

3:00 AM  
Blogger SirCute said...

..enthukondo, ur writings makes me breath more when i read them..some hidden black magic?

3:17 PM  

Post a Comment

<< Home